Zechariah 1:20
യഹോവ എനിക്ക് നാലു കൊല്ലന്മാരെ + 1:20 കൊല്ലന്മാരെ ലോഹപ്പണിക്കാരെ. കാണിച്ചുതന്നു.
ബൈബിൾ (മലയാളം)
In The King James Version
And the LORD shewed me four carpenters.
In Context
Cross References
Judges 11:16യിസ്രായേൽ മോവാബ് ദേശമോ അമ്മോന്യരുടെ ദേശമോ കൈവശപ്പെടുത്തിയിട്ടില്ല; അവർ മിസ്രയീമിൽനിന്ന് പുറപ്പെട്ടു മരുഭൂമിയിൽക്കൂടി ചെങ്കടൽവരെ സഞ്ചരിച്ച് കാദേശിൽ എത്തി.
1 Samuel 12:11അപ്പോൾ യഹോവ യെരുബ്ബാൽ + 12:11 യെരുബ്ബാൽ ഗിദയോന്‍, ബെദാൻ + 12:11 ബെദാൻ ബാരക്ക്, യിഫ്താഹ്, ശമൂവേൽ എന്നിവരെ അയച്ച് ചുറ്റുമുള്ള ശത്രുക്കളുടെ കയ്യിൽനിന്ന് നിങ്ങളെ വിടുവിച്ചു; നിങ്ങൾ സുരക്ഷിതരായി വസിച്ചു.
Isaiah 54:15ഒരുത്തൻ നിന്നോട് കലഹം ഉണ്ടാക്കുന്നു 2 എങ്കിൽ അത് എന്‍റെ ഹിതപ്രകാരമല്ല; 1 ആരെങ്കിലും നിന്നോട് കലഹം ഉണ്ടാക്കിയാൽ 2 അവൻ നിന്‍റെ നിമിത്തം വീഴും. 1
Micah 5:5അവിടുന്ന് സമാധാനമാകും; 2 അശ്ശൂർ നമ്മുടെ ദേശത്തുവന്ന് നമ്മുടെ 2 അരമനകളിൽ ചവിട്ടുമ്പോൾ 1 നാം അവരുടെ നേരെ ഏഴു ഇടയന്മാരെയും 2 എട്ട് ജനപ്രഭുക്കന്മാരെയും നിർത്തും. 1
Zechariah 9:12പ്രത്യാശയുള്ള ബദ്ധന്മാരേ, കോട്ടയിലേക്ക് മടങ്ങിവരുവിൻ; 2 ഞാൻ നിനക്ക് ഇരട്ടിയായി പകരം നല്കും എന്നു ഞാൻ ഇന്നുതന്നെ പ്രസ്താവിക്കുന്നു. 1
Zechariah 12:2“ഞാൻ യെരൂശലേമിനെ ചുറ്റുമുള്ള സകലജനതകൾക്കും ഒരു പരിഭ്രമപാത്രമാക്കും; യെരൂശലേമിന്‍റെ ഉപരോധത്തിങ്കൽ അത് യെഹൂദയ്ക്കും എതിരായിരിക്കും.