The Bible Software
bible.software › സദൃശവാക്യങ്ങൾ › സദൃശവാക്യങ്ങൾ 16 › സദൃശവാക്യങ്ങൾ 16:15

സദൃശവാക്യങ്ങൾ 16:15

രാജാവിന്‍റെ മുഖപ്രകാശത്തിൽ ജീവൻ ഉണ്ട്; 2 അവന്‍റെ പ്രസാദം പിന്മഴയ്ക്കുള്ള മേഘംപോലെയാകുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

In the light of the king’s countenance is life; and his favour is as a cloud of the latter rain.

In Context

14രാജാവിന്‍റെ ക്രോധം മരണദൂതന് തുല്യം; 2 ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും. 1

16തങ്കത്തെക്കാൾ ജ്ഞാനം സമ്പാദിക്കുന്നത് എത്ര നല്ലത്! 2 വെള്ളിയെക്കാൾ വിവേകം സമ്പാദിക്കുന്നത് എത്ര ഉത്തമം! 1

Read all of സദൃശവാക്യങ്ങൾ 16

Cross References

Job 29:23മഴയ്ക്ക് എന്നപോലെ അവർ എനിക്കായി കാത്തിരിക്കും; 2 പിന്മഴയ്ക്കെന്നപോലെ അവർ വായ്പിളർക്കും. 1

Psalms 21:6അവിടുന്ന് അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയുള്ളവനാക്കുന്നു; 2 തിരുസന്നിധിയിലെ സന്തോഷംകൊണ്ട് അവനെ ആനന്ദിപ്പിക്കുന്നു. 1

Psalms 72:6അരിഞ്ഞ പുല്പുറത്ത് പെയ്യുന്ന മഴപോലെയും 2 ഭൂമിയെ നനയ്ക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങിവരട്ടെ. 1

Proverbs 29:26അനേകം പേർ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു; 2 മനുഷ്യന് ന്യായവിധിയോ യഹോവയിൽനിന്നു വരുന്നു. 1

Zechariah 10:1പിന്മഴയുടെ കാലത്ത് യഹോവയോടു മഴയ്ക്ക് അപേക്ഷിക്കുവിൻ; 2 യഹോവ മിന്നൽപിണർ ഉണ്ടാക്കുന്നുവല്ലോ; 1 അവൻ അവർക്ക് വയലിലെ ഏതു സസ്യത്തിനുംവേണ്ടി 2 മാരി പെയ്യിച്ചുകൊടുക്കും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സദൃശവാക്യങ്ങൾ 16:15

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← സദൃശവാക്യങ്ങൾ 16:14സദൃശവാക്യങ്ങൾ 16സദൃശവാക്യങ്ങൾ 16:16 →