The Bible Software
bible.softwareZechariahZechariah 11 › Zechariah 11:2

Zechariah 11:2

ദേവദാരു വീണും മഹത്തായ മരങ്ങൾ + 11:2 മഹത്തായ മരങ്ങൾ മഹത്തായ മരങ്ങൾ. നശിച്ചും ഇരിക്കയാൽ 2 സരളവൃക്ഷമേ, വിലപിക്കുക; 1 ഘോരവനം വീണിരിക്കുകയാൽ 2 ബാശാനിലെ കരുവേലങ്ങളേ, വിലപിക്കുവിൻ! 1

ബൈബിൾ (മലയാളം)

In The King James Version

Howl, fir tree; for the cedar is fallen; because the mighty are spoiled: howl, O ye oaks of Bashan; for the forest of the vintage is come down.

In Context

1ലെബാനോനേ, നിന്‍റെ വാതിലുകൾ തുറക്കുക; 2 അഗ്നി നിന്‍റെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ! 1

3ഇടയന്മാരുടെ മഹത്വം നശിച്ചിട്ട് അവർ മുറയിടുന്നതു കേട്ടുവോ? 2 യോർദ്ദാന്‍റെ മുറ്റു കാട് നശിച്ചിട്ട് 2 ബാലസിംഹങ്ങളുടെ ഗർജ്ജനം കേട്ടുവോ?

Read all of Zechariah 11

Cross References

Isaiah 2:13ലെബാനോനിലെ പൊക്കവും 2 ഉയരവും ഉള്ള സകല ദേവദാരുക്കളിന്മേലും 1 ബാശാനിലെ എല്ലാ കരുവേലകങ്ങളിന്മേലും 1

Isaiah 32:15ഉയരത്തിൽനിന്ന് ദൈവത്തിന്‍റെ ആത്മാവിനെ നമ്മുടെമേൽ പകരുവോളം തന്നെ; 2 അപ്പോൾ മരുഭൂമി ഉദ്യാനമായിത്തീരും + 32:15 ഉദ്യാനം ഫലപുഷ്ടിയുള്ള വയൽ എന്നുമാകാം. ; 2 ഉദ്യാനം വനമായി എണ്ണപ്പെടും. 1

Ezekiel 31:2“മനുഷ്യപുത്രാ, നീ മിസ്രയീം രാജാവായ ഫറവോനോടും അവന്‍റെ പുരുഷാരത്തോടും പറയേണ്ടത്: 1 ‘നിന്‍റെ മഹത്ത്വത്തിൽ നീ ആരോട് സമനായിരിക്കുന്നു? 2

Amos 6:1സീയോനിൽ സ്വൈരമായിരിക്കുന്നവരും 2 ശമര്യാപർവ്വതത്തിൽ നിർഭയരായിരിക്കുന്നവരും 1 ജനതകളിൽ പ്രധാനികളായ ശ്രേഷ്ഠന്മാരും, 2 യിസ്രായേൽഗൃഹം സമീപിക്കുന്നവരുമായുള്ളോരേ, 2 നിങ്ങൾക്ക് അയ്യോ കഷ്ടം. 1

Luke 23:31പച്ചമരത്തോട് ഇങ്ങനെ അവർ ചെയ്യുന്നെങ്കിൽ ഉണങ്ങിയതിന് എന്താണ് സംഭവിക്കുക എന്നു പറഞ്ഞു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Zechariah 11:2

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Zechariah 11:1Zechariah 11Zechariah 11:3 →