Zechariah 11:1
ലെബാനോനേ, നിന്‍റെ വാതിലുകൾ തുറക്കുക; 2 അഗ്നി നിന്‍റെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ! 1
ബൈബിൾ (മലയാളം)
In The King James Version
Open thy doors, O Lebanon, that the fire may devour thy cedars.
In Context
Cross References
Deuteronomy 32:22എന്‍റെ കോപത്താൽ തീ ജ്വലിച്ച് 2 പാതാളത്തിന്‍റെ ആഴത്തോളം കത്തും; 1 ഭൂമിയെയും അതിന്‍റെ അനുഭവത്തെയും ദഹിപ്പിച്ചു 2 പർവ്വതങ്ങളുടെ അടിസ്ഥാനങ്ങളെ കത്തിച്ചുകളയും. 1
Jeremiah 22:7ഞാൻ ആയുധപാണികളായ സംഹാരകന്മാരെ 2 നിന്‍റെനേരെ ഒരുക്കും; 1 അവർ നിന്‍റെ വിശിഷ്ടദേവദാരുക്കളെ 2 വെട്ടി തീയിൽ ഇട്ടുകളയും.
Ezekiel 31:3അശ്ശൂർ, ലെബാനോനിൽ ഭംഗിയുള്ള കൊമ്പുകളോടും 1 തണലുള്ള ഇലകളോടും കൂടി ഉയർന്ന് 2 പടർന്നുപന്തലിച്ച ഒരു ദേവദാരു ആയിരുന്നുവല്ലോ; 2 അതിന്‍റെ അഗ്രം മേഘങ്ങളോളം എത്തിയിരുന്നു. 1
Habakkuk 2:17മനുഷ്യരുടെ രക്തവും, ദേശത്തോടും നഗരത്തോടും 2 അതിന്‍റെ സകലനിവാസികളോടും 1 ചെയ്ത സാഹസവും നിമിത്തം 2 ലെബാനോനോട് ചെയ്ത ദ്രോഹവും 1 മൃഗങ്ങളെ പേടിപ്പിച്ച സംഹാരവും 2 നിന്നെ പിടികൂടും. 1
Zechariah 10:10ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു മടക്കിവരുത്തും; 2 അശ്ശൂരിൽനിന്ന് അവരെ ശേഖരിക്കും; 1 ഗിലെയാദ്‌ദേശത്തിലേക്കും ലെബാനോനിലേക്കും അവരെ കൊണ്ടുവരും; 2 അവർക്ക് ഇടം പോരാതെവരും. 1
Matthew 24:1യേശു ദൈവാലയം വിട്ടു പുറത്തു പോകുമ്പോൾ ശിഷ്യന്മാർ അവനു ദൈവാലയത്തിന്‍റെ പണികൾ കാണിക്കേണ്ടതിന് അവന്‍റെ അടുക്കൽ വന്നു.