Zephaniah 2:12
നിങ്ങളോ കൂശ്യരേ, 2 എന്‍റെ വാളിനിരയാകും! 1
ബൈബിൾ (മലയാളം)
In The King James Version
Ye Ethiopians also, ye shall be slain by my sword.
In Context
Cross References
Isaiah 10:5“എന്‍റെ കോപത്തിന്‍റെ കോലായ അശ്ശൂരിന് അയ്യോ കഷ്ടം! 2 അവരുടെ കൈയിലെ വടി എന്‍റെ ക്രോധം ആകുന്നു. 1
Isaiah 18:1അയ്യോ, കൂശിലെ നദികൾക്കരികിൽ 2 ചിറകുകൾ ഉരയ്ക്കുന്നതുമായ ദേശമേ! 1
Isaiah 20:4അശ്ശൂർ രാജാവ് മിസ്രയീമില്‍ നിന്നുള്ള ബദ്ധന്മാരെയും കൂശിൽനിന്നുള്ള പ്രവാസികളെയും ആബാലവൃദ്ധം മിസ്രയീമിന്‍റെ ലജ്ജയ്ക്കായിട്ടു നഗ്നന്മാരും ചെരിപ്പിടാത്തവരും ആസനം മറയ്ക്കാത്തവരും ആയി പിടിച്ചു കൊണ്ടുപോകും.
Isaiah 43:3നിന്‍റെ ദൈവവും യിസ്രായേലിന്‍റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്‍റെ രക്ഷകൻ; 2 നിന്‍റെ മറുവിലയായി ഞാൻ മിസ്രയീമിനെയും 1 നിനക്കു പകരമായി കൂശിനെയും 2 സെബയെയും കൊടുത്തിരിക്കുന്നു. 1
Jeremiah 47:6“അയ്യോ, യഹോവയുടെ വാളേ, നീ എത്രത്തോളം വിശ്രമിക്കാതെ ഇരിക്കും? 2 നിന്‍റെ ഉറയിൽ കടക്കുക; വിശ്രമിച്ച് അടങ്ങിയിരിക്കുക. 1
Ezekiel 30:4മിസ്രയീമിന്‍റെ നേരെ വാൾവരും; കൂശിൽ അതിവേദനയുണ്ടാകും 2 മിസ്രയീമിൽ നിഹതന്മാർ വീഴുകയും 1 അവർ അതിലെ ജനത്തെ + 30:4 ജനത്തെ സമ്പത്ത് അപഹരിക്കുകയും 2 അതിന്‍റെ അടിസ്ഥാനങ്ങൾ ഇടിക്കുകയും ചെയ്യും. 1