The Bible Software
bible.software › സെഫന്യാവ് › സെഫന്യാവ് 2 › സെഫന്യാവ് 2:15

സെഫന്യാവ് 2:15

ഞാനേയുള്ളു; ഞാനല്ലാതെ മറ്റാരുമില്ല എന്ന് 2 ഹൃദയത്തിൽ പറഞ്ഞ് നിർഭയം വസിച്ചിരുന്ന ഉല്ലസിതനഗരം ഇതുതന്നെ; 1 അത് ശൂന്യവും മൃഗങ്ങൾക്കു 2 പാർക്കുവാനുള്ള ഇടവും ആയിത്തീർന്നതെങ്ങനെ; 1 അതിനരികിലൂടെ പോകുന്നവർ 2 ചൂളമടിച്ച് പരിഹസിക്കുകയും 2 കൈ വീശുകയും ചെയ്യും.

ബൈബിൾ (മലയാളം)

In The King James Version

This is the rejoicing city that dwelt carelessly, that said in her heart, I am, and there is none beside me: how is she become a desolation, a place for beasts to lie down in! every one that passeth by her shall hiss, and wag his hand.

In Context

14അതിന്‍റെ നടുവിൽ ആട്ടിൻ കൂട്ടങ്ങളും നാനാജാതി മൃഗങ്ങളും കിടക്കും; 2 അതിന്‍റെ മകുടങ്ങളുടെ ഇടയിൽ വേഴാമ്പലും മുള്ളനും രാപാർക്കും; 1 കിളിവാതിൽക്കൽ പാട്ടു പാടുന്നതു കേട്ടോ! 2 ദേവദാരുപ്പണി പറിച്ചുകളഞ്ഞിരിക്കയാൽ ഉമ്മരപ്പടിക്കൽ ശൂന്യതയുണ്ടു. 1

Read all of സെഫന്യാവ് 2

Cross References

1 Kings 9:7ഞാൻ യിസ്രായേലിനു കൊടുത്തിരിക്കുന്ന ദേശത്തുനിന്ന് അവരെ ഛേദിച്ചുകളയും; എന്‍റെ നാമത്തിന് വേണ്ടി ഞാൻ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയവും ഞാൻ എന്‍റെ മുമ്പിൽനിന്നു നീക്കിക്കളയും; യിസ്രായേൽ സകലജാതികളുടെയും ഇടയിൽ പഴഞ്ചൊല്ലും പരിഹാസവിഷയവും ആയിരിക്കും.

Psalms 52:6നീതിമാന്മാർ അത് കണ്ടു ഭയപ്പെടും; 2 അവർ അവനെച്ചൊല്ലി ചിരിക്കും. 1

Isaiah 14:4നീ ബാബേൽരാജാവിനെക്കുറിച്ച് ഈ പാട്ടുചൊല്ലും: 1 പീഡിപ്പിക്കുന്നവൻ എങ്ങനെ ഇല്ലാതെയായി! 2 സ്വർണ്ണനഗരം എങ്ങനെ മുടിഞ്ഞുപോയി! 1

Isaiah 32:9സ്വൈരമായിരിക്കുന്ന സ്ത്രീകളേ, എഴുന്നേറ്റ് എന്‍റെ വാക്കു കേൾക്കുവിൻ; 2 ചിന്തയില്ലാത്ത പുത്രിമാരെ, എന്‍റെ വചനം ശ്രദ്ധിക്കുവിൻ. 1

Isaiah 47:8അതിനാൽ: ‘ഞാൻ മാത്രം; എനിക്ക് തുല്യമായി മറ്റാരുമില്ല; 2 ഞാൻ വിധവയായിരിക്കുകയില്ല; പുത്രനഷ്ടം അറിയുകയുമില്ല’ 1 എന്നു ഹൃദയത്തിൽ പറയുന്ന സുഖഭോഗിനിയും 2 നിർഭയവാസിനിയും ആയുള്ളവളേ, ഇതു കേൾക്കുക: 1

Jeremiah 19:8ഞാൻ ഈ നഗരത്തെ സ്തംഭനത്തിനും പരിഹാസത്തിനും വിഷയമാക്കിത്തീർക്കും; അതിനരികിലൂടെ കടന്നുപോകുന്ന ഏവനും സ്തംഭിച്ച്, അതിന് നേരിട്ട സകലബാധകളും നിമിത്തം പരിഹാസത്തോടെ ചൂളംവിളിക്കും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സെഫന്യാവ് 2:15

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← സെഫന്യാവ് 2:14സെഫന്യാവ് 2