The Bible Software
bible.softwareസങ്കീർത്തനങ്ങൾസങ്കീർത്തനങ്ങൾ 52 › സങ്കീർത്തനങ്ങൾ 52:6

സങ്കീർത്തനങ്ങൾ 52:6

നീതിമാന്മാർ അത് കണ്ടു ഭയപ്പെടും; 2 അവർ അവനെച്ചൊല്ലി ചിരിക്കും. 1

ബൈബിൾ (മലയാളം)

In The King James Version

The righteous also shall see, and fear, and shall laugh at him:

In Context

5ദൈവം നിന്നെ എന്നേക്കും നശിപ്പിക്കും; 2 നിന്‍റെ കൂടാരത്തിൽനിന്ന് അവിടുന്ന് നിന്നെ പറിച്ചുകളയും. 2 ജീവനുള്ളവരുടെ ദേശത്തുനിന്ന് നിന്നെ നിർമ്മൂലമാക്കും. സേലാ. 1

7“ദൈവത്തെ ശരണമാക്കാതെ 2 തന്‍റെ ധനസമൃദ്ധിയിൽ ആശ്രയിക്കുകയും 2 ദുഷ്ടതയിൽ തന്നെത്താൻ ഉറപ്പിക്കുകയും + 52:7 ദുഷ്ടതയിൽ തന്നെത്താൻ ഉറപ്പിക്കുകയും അവന്‍ തന്‍റെ ദുഷ്ടതയിൽ ശക്തിയാര്‍ജ്ജിച്ചു കൊണ്ടിരിക്കുകയും ചെയ്ത മനുഷ്യൻ അതാ” എന്നു പറയും, 1

Read all of സങ്കീർത്തനങ്ങൾ 52

Cross References

Psalms 37:34യഹോവയ്ക്കായി പ്രത്യാശിച്ച് അവിടുത്തെ വഴി പ്രമാണിച്ച് നടക്കുക; 2 എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ കർത്താവ് നിന്നെ ഉയർത്തും; 2 ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നത് നീ കാണും. 1

Psalms 58:10നീതിമാൻ പ്രതിക്രിയ കണ്ടു ആനന്ദിക്കും; 2 അവൻ തന്‍റെ കാലുകൾ ദുഷ്ടന്മാരുടെ രക്തത്തിൽ കഴുകും. 1

Psalms 97:8സീയോൻ കേട്ടു സന്തോഷിക്കുന്നു; 1 യഹോവേ, അങ്ങേയുടെ ന്യായവിധികൾ ഹേതുവായി യെഹൂദാപുത്രിമാർ ഘോഷിച്ചാനന്ദിക്കുന്നു. 1

Psalms 120:2യഹോവേ, വ്യാജമുള്ള അധരങ്ങളിൽനിന്നും 2 വഞ്ചനയുള്ള നാവിൽനിന്നും എന്‍റെ പ്രാണനെ രക്ഷിക്കേണമേ. 1

Isaiah 37:22അവനെക്കുറിച്ച് യഹോവ അരുളിച്ചെയ്ത വചനം ഇതാകുന്നു: 1 “സീയോൻപുത്രിയായ കന്യക നിന്നെ നിന്ദിച്ചു പരിഹസിക്കുന്നു; 2 യെരൂശലേംപുത്രി നിന്‍റെ പിന്നാലെ തല കുലുക്കുന്നു. 1

Revelation 15:4കർത്താവേ, ആർ നിന്നെ ഭയപ്പെടാതെയും നിന്‍റെ നാമത്തെ മഹത്വപ്പെടുത്താതെയും ഇരിക്കും? എന്തെന്നാൽ നീ മാത്രം പരിശുദ്ധൻ; നിന്‍റെ ന്യായവിധികൾ വെളിപ്പെട്ടിരിക്കുന്നതിനാൽ സകലജാതികളും വന്നു തിരുസന്നിധിയിൽ ആരാധിക്കും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സങ്കീർത്തനങ്ങൾ 52:6

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschCharles SpurgeonScofieldFamily Bible NotesGeneva Bible Notes (1599)
← സങ്കീർത്തനങ്ങൾ 52:5സങ്കീർത്തനങ്ങൾ 52സങ്കീർത്തനങ്ങൾ 52:7 →