Zephaniah 2:4
ഗസ്സാ നിർജ്ജനമാകും; 2 അസ്കലോൻ ശൂന്യമായിത്തീരും; 1 അസ്തോദിനെ അവർ മദ്ധ്യാഹ്നത്തിൽ നീക്കിക്കളയും; 2 എക്രോന് നിർമ്മൂലനാശം വരും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 91:6ഇരുളിൽ മറഞ്ഞിരിക്കുന്ന മഹാവ്യാധിയും 2 ഉച്ചയ്ക്കു നശിപ്പിക്കുന്ന സംഹാരകനും നിന്നെ ഭയപ്പെടുത്തുകയില്ല. 1
Jeremiah 15:8അവരുടെ വിധവമാർ കടല്പുറത്തെ മണലിനെക്കാൾ അധികമായിരിക്കുന്നു; 2 യൗവനക്കാരുടെ അമ്മയുടെ നേരെ ഞാൻ നട്ടുച്ചയ്ക്ക് ഒരു വിനാശകനെ വരുത്തി 2 പെട്ടെന്ന് അവളുടെമേൽ നടുക്കവും ഭീതിയും വീഴുമാറാക്കിയിരിക്കുന്നു. 1
Jeremiah 47:1ഫറവോൻ ഗസ്സയെ തോല്പിച്ചതിനുമുമ്പ് ഫെലിസ്ത്യരെക്കുറിച്ച് യിരെമ്യാപ്രവാചകനു യഹോവയിങ്കൽ നിന്നുണ്ടായ അരുളപ്പാട്. 1
Amos 1:6യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഗസ്സയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, 2 അവർ ബദ്ധന്മാരെ മുഴുവൻ ഏദോമിന് ഏല്പിക്കേണ്ടതിന് കൊണ്ടുപോയിരിക്കുകയാൽ, 2 ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. 1