The Bible Software
bible.softwareZephaniahZephaniah 3 › Zephaniah 3:3

Zephaniah 3:3

അതിനകത്ത് അതിന്‍റെ പ്രഭുക്കന്മാർ 2 ഗർജ്ജിക്കുന്ന സിംഹങ്ങൾ; 1 അതിന്‍റെ ന്യായാധിപതിമാർ 2 വൈകുന്നേരത്തെ ചെന്നായ്ക്കൾ; 1 അവർ പ്രഭാതകാലത്തേക്ക് 2 ഒന്നും ശേഷിപ്പിക്കുന്നില്ല. 1

ബൈബിൾ (മലയാളം)

In The King James Version

Her princes within her are roaring lions; her judges are evening wolves; they gnaw not the bones till the morrow.

In Context

2അവൾ യഹോവയുടെ വാക്ക് കേട്ടനുസരിച്ചിട്ടില്ല; 2 പ്രബോധനം കൈക്കൊണ്ടിട്ടില്ല; 1 യഹോവയിൽ ആശ്രയിച്ചിട്ടില്ല; 2 തന്‍റെ ദൈവത്തോട് അടുത്തുവന്നിട്ടുമില്ല. 1

4അതിന്‍റെ പ്രവാചകന്മാർ അല്പബുദ്ധികളും 2 വിശ്വാസപാതകന്മാരും ആകുന്നു; 1 അതിന്‍റെ പുരോഹിതന്മാർ 2 വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കി, 2 ന്യായപ്രമാണം ലംഘിക്കുന്നു. 1

Read all of Zephaniah 3

Cross References

Psalms 10:8അവൻ ഗ്രാമങ്ങളുടെ ഒളിവിടങ്ങളിൽ പതിയിരിക്കുന്നു; 2 മറവിടങ്ങളിൽവച്ച് അവൻ നിഷ്ക്കളങ്കനെ കൊല്ലുന്നു; 2 അവൻ രഹസ്യമായി അഗതിയുടെമേൽ കണ്ണ് വച്ചിരിക്കുന്നു. 1

Isaiah 1:23നിന്‍റെ പ്രഭുക്കന്മാർ മത്സരികൾ; 2 കള്ളന്മാരുടെ കൂട്ടാളികൾ തന്നെ; 1 അവർ എല്ലാവരും സമ്മാനപ്രിയരും 2 പ്രതിഫലം കാംക്ഷിക്കുന്നവരും ആകുന്നു; 1 അവർ അനാഥനു ന്യായം നടത്തിക്കൊടുക്കുന്നില്ല; 2 വിധവയുടെ വ്യവഹാരം അവരുടെ അടുക്കൽ വരുന്നതുമില്ല. 1

Jeremiah 22:17“എന്നാൽ നിന്‍റെ കണ്ണും മനസ്സും, 2 അത്യാഗ്രഹത്തിനും, കുറ്റമില്ലാത്ത രക്തം ചൊരിയുന്നതിനും, 1 പീഡനവും സാഹസവും ചെയ്യുന്നതിനും 2 അല്ലാതെ മറ്റൊന്നിനും ഉപകരിക്കുന്നില്ല.

Ezekiel 22:6“യിസ്രായേൽ പ്രഭുക്കന്മാർ ഓരോരുത്തനും അവനാൽ കഴിയുന്നിടത്തോളം രക്തം ചൊരിയുവാനത്രേ നിന്നിൽ വസിക്കുന്നത്.

Ezekiel 22:27അതിന്‍റെ നടുവിലെ പ്രഭുക്കന്മാർ ലാഭം ഉണ്ടാക്കേണ്ടതിന് ഇര കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെ രക്തം ചൊരിയുവാനും മനുഷ്യരെ നശിപ്പിക്കുവാനും നോക്കുന്നു.

Micah 3:9യാക്കോബ് ഗൃഹത്തിന്‍റെ തലവന്മാരും 2 യിസ്രായേൽ ഗൃഹത്തിന്‍റെ അധിപന്മാരുമായുള്ളവരേ, ഇത് കേൾക്കുവിൻ. 1 ന്യായം വെറുക്കുകയും 2 നീതിയായുള്ളത് ഒക്കെയും വളച്ചുകളയുകയും ചെയ്യുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Zephaniah 3:3

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Zephaniah 3:2Zephaniah 3Zephaniah 3:4 →