The Bible Software
bible.softwareസെഫന്യാവ്സെഫന്യാവ് 3 › സെഫന്യാവ് 3:4

സെഫന്യാവ് 3:4

അതിന്‍റെ പ്രവാചകന്മാർ അല്പബുദ്ധികളും 2 വിശ്വാസപാതകന്മാരും ആകുന്നു; 1 അതിന്‍റെ പുരോഹിതന്മാർ 2 വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കി, 2 ന്യായപ്രമാണം ലംഘിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Her prophets are light and treacherous persons: her priests have polluted the sanctuary, they have done violence to the law.

In Context

3അതിനകത്ത് അതിന്‍റെ പ്രഭുക്കന്മാർ 2 ഗർജ്ജിക്കുന്ന സിംഹങ്ങൾ; 1 അതിന്‍റെ ന്യായാധിപതിമാർ 2 വൈകുന്നേരത്തെ ചെന്നായ്ക്കൾ; 1 അവർ പ്രഭാതകാലത്തേക്ക് 2 ഒന്നും ശേഷിപ്പിക്കുന്നില്ല. 1

5യഹോവ അതിന്‍റെ മദ്ധ്യത്തിൽ നീതിമാനാകുന്നു; 2 അവൻ നീതികേട് ചെയ്യുന്നില്ല; 1 രാവിലേതോറും അവൻ തന്‍റെ ന്യായത്തെ 2 തെറ്റാതെ വെളിപ്പെടുത്തുന്നു; 2 നീതികെട്ടവനോ നാണം എന്തെന്നറിഞ്ഞുകൂടാ. 1

Read all of സെഫന്യാവ് 3

Cross References

1 Samuel 2:22ഏലി വൃദ്ധനായി. അവന്‍റെ പുത്രന്മാർ എല്ലാ യിസ്രായേൽമക്കളോടും ചെയ്യുന്നതിനെക്കുറിച്ചും, സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ സേവ ചെയ്യുന്ന സ്ത്രീകളോടുകൂടെ ശയിക്കുന്നതിനെക്കുറിച്ചും അവൻ കേട്ടു.

Isaiah 56:10അവന്‍റെ കാവല്ക്കാർ കുരുടന്മാർ; 2 അവരെല്ലാവരും പരിജ്ഞാനമില്ലാത്തവർ, 1 അവരെല്ലാവരും കുരയ്ക്കുവാൻ കഴിയാത്ത ഊമനായ്ക്കൾ തന്നെ; 2 അവർ നിദ്രാപ്രിയന്മാരായി സ്വപ്നം കണ്ടു കിടന്നുറങ്ങുന്നു. 1

Jeremiah 6:13“അവരെല്ലാവരും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; 2 പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു. 1

Jeremiah 14:13അതിന് ഞാൻ: “അയ്യോ, യഹോവയായ കർത്താവേ, നിങ്ങൾ വാൾ കാണുകയില്ല, നിങ്ങൾക്ക് ക്ഷാമം ഉണ്ടാകുകയില്ല, ഞാൻ ഈ സ്ഥലത്ത് സ്ഥിരമായ സമാധാനം നിങ്ങൾക്ക് നല്കും എന്നു പ്രവാചകന്മാർ അവരോടു പറയുന്നു” എന്നു പറഞ്ഞു.

Jeremiah 23:10ദേശം വ്യഭിചാരികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു; 2 ശാപംനിമിത്തം ദേശം ദുഃഖിക്കുന്നു; 1 മരുഭൂമിയിലെ മേച്ചില്പുറങ്ങൾ ഉണങ്ങിപ്പോയിരിക്കുന്നു; 2 അവരുടെ മാർഗ്ഗം ദോഷമുള്ളതും 2 അവരുടെ ശക്തി ന്യായരഹിതവും ആകുന്നു. 1

Jeremiah 23:25“‘ഞാൻ സ്വപ്നം കണ്ടു, സ്വപ്നം കണ്ടു’ എന്നു പറഞ്ഞ് എന്‍റെ നാമത്തിൽ വ്യാജം പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്ക് ഞാൻ കേട്ടിരിക്കുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study സെഫന്യാവ് 3:4

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← സെഫന്യാവ് 3:3സെഫന്യാവ് 3സെഫന്യാവ് 3:5 →