1 ദിനവൃത്താന്തം 7:26
അവന്റെ മകൻ എലീശാമാ; അവന്റെ മകൻ നൂൻ;
സത്യവേദപുസ്തകം
In The King James Version
Laadan his son, Ammihud his son, Elishama his son,
In Context
25അവന്റെ മകൻ രേഫഹും, രേശെഫും; അവന്റെ മകൻ തേലഹ്; അവന്റെ മകൻ തഹൻ; അവന്റെ മകൻ ലദാൻ; അവന്റെ മകൻ അമ്മീഹൂദ്;
Cross References
Numbers 2:18എഫ്രയീംപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി പടിഞ്ഞാറെഭാഗത്തു പാളയമിറങ്ങേണം; എഫ്രയീമിന്റെ മക്കൾക്കു അമ്മീഹൂദിന്റെ മകൻ എലീശാമാ പ്രഭു ആയിരിക്കേണം.