bible.software › അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ › അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 4 › അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 4:25
അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 4:25
“ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു?
സത്യവേദപുസ്തകം
In The King James Version
Who by the mouth of thy servant David hast said, Why did the heathen rage, and the people imagine vain things?
In Context
24അതു കേട്ടിട്ടു അവർ ഒരുമനപ്പെട്ടു ദൈവത്തോടു നിലവിളിച്ചു പറഞ്ഞതു: ആകശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ,
26ഭൂമിയിലെ രാജാക്കന്മാർഅണിനിരക്കുകയും അധിപതികൾ കർത്താവിന്നു വിരോധമായും അവന്റെ അഭിഷിക്തന്നു വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു” എന്നു നിന്റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാൽ അരുളിച്ചെയ്തവനേ,
Read all of അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 4
Cross References
Acts 1:16സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവർക്കും വഴികാട്ടിയായിത്തീർന്ന യൂദയെക്കുറിച്ചു പരിശുദ്ധാത്മാവു ദാവീദ് മുഖാന്തരം മുൻ പറഞ്ഞ തിരുവെഴുത്തിന്ൻ നിവൃത്തിവരുവാൻ ആവശ്യമായിരുന്നു.
This Verse In Other Editions
Study അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 4:25