bible.software › പുറപ്പാട് › പുറപ്പാട് 29 › പുറപ്പാട് 29:8
പുറപ്പാട് 29:8
അവന്റെ പുത്രന്മാരെയും കൊണ്ടുവന്നു അങ്കി ധരിപ്പിക്കേണം.
സത്യവേദപുസ്തകം
In The King James Version
And thou shalt bring his sons, and put coats upon them.
In Context
7പിന്നെ അഭിഷേകതൈലം എടുത്തു തലയിൽ ഒഴിച്ചു അവനെ അഭിഷേകം ചെയ്യേണം.
9അഹരോന്റെയും പുത്രന്മാരുടെയും അരെക്കു നടുക്കെട്ടു കെട്ടി അവർക്കും തലപ്പാവു വെക്കേണം. പൌരോഹിത്യം അവർക്കും നിത്യാവകാശമായിരിക്കേണം. പിന്നെ നീ അഹരോന്നും അവന്റെ പുത്രന്മാർക്കും കരപൂരണം ചെയ്യേണം.
Read all of പുറപ്പാട് 29
Cross References
Exodus 40:14അവന്റെ പുത്രന്മാരെ വരുത്തി അങ്കി ധരിപ്പിച്ചു,
This Verse In Other Editions
Study പുറപ്പാട് 29:8