bible.software › ഉല്‍പത്തി › ഉല്‍പത്തി 10 › ഉല്‍പത്തി 10:20
ഉല്‍പത്തി 10:20
ഇവർ അതതു ദേശത്തിൽ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ഹാമിൻറെ പുത്രന്മാർ.
സത്യവേദപുസ്തകം
In The King James Version
These are the sons of Ham, after their families, after their tongues, in their countries, and in their nations.
In Context
19കനാന്യരുടെ അതിർ സീദോൻതുടങ്ങി ഗെരാർവഴിയായി ഗസ്സാവരെയും സൊദോമും ഗൊമോരയും ആദ്മയും സെബോയീമും വഴിയായി ലാശവരെയും ആയിരുന്നു.
21ഏബെരിൻറെ പുത്രന്മാർക്കൊക്കെയും പിതാവും യാഫെത്തിൻറെ ജ്യേഷ്ഠനുമായ ശേമിന്നും പുത്രന്മാർ ജനിച്ചു.
Read all of ഉല്‍പത്തി 10
Cross References
Genesis 11:1ഭൂമിയിൽ ഒക്കെയും ഒരേ ഭാഷയും ഒരേ വാക്കും ആയിരുന്നു.
This Verse In Other Editions
Study ഉല്‍പത്തി 10:20