ഉല്‍പത്തി 11:27
തേരഹിൻറെ വംശപാരമ്പര്യമാവിതു: തേരഹ് അബ്രാമിനെയും നാഹോരിനെയും ഹാരാനെയും ജനിപ്പിച്ചു; ഹാരാൻലോത്തിനെ ജനിപ്പിച്ചു.
സത്യവേദപുസ്തകം
In The King James Version
Now these are the generations of Terah: Terah begat Abram, Nahor, and Haran; and Haran begat Lot.
In Context
26തേരഹിന്നു എഴുപതു വയസ്സായപ്പോൾ അവൻഅബ്രാം, നാഹോർ, ഹാരാൻഎന്നിവരെ ജനിപ്പിച്ചു.
Cross References
Genesis 11:31തേരഹ് തൻറെ മകനായ അബ്രാമിനെയും ഹാരാൻറെ മകനായ തൻറെ പൗത്രൻലോത്തിനെയും തൻറെ മകനായ അബ്രാമിൻറെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കൽദയരുടെ പട്ടണമായ ഊരിൽനിന്നു കനാൻദേശത്തേക്കു പോകുവാൻപുറപ്പെട്ടു; അവർ ഹാരാൻവരെ വന്നു അവിടെ പാർത്തു.
Genesis 12:5അബ്രാം തൻറെ ഭാര്യയായ സാറായിയെയും സഹോദരൻറെ മകനായ ലോത്തിനെയും തങ്ങൾ ഉണ്ടാക്കിയ സമ്പത്തുകളെയൊക്കെയും തങ്ങൾ ഹാരാനിൽ വെച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ടു കനാൻദേശത്തേക്കു പോകുവാൻപുറപ്പെട്ടു കനാൻദേശത്തു എത്തി.
Genesis 14:12അബ്രാമിൻറെ സഹോദരൻറെ മകനായി സൊദോമിൽ പാർത്തിരുന്ന ലോത്തിനെയും അവന്റെ സമ്പത്തിനെയും അവർ കൊണ്ടുപോയി.
Genesis 22:20അനന്തരം മിൽക്കയും നിന്റെ സഹോദരനായ നാഹോരിന്നു മക്കളെ പ്രസവിച്ചിരിക്കുന്നു എന്നു അബ്രാഹാമിന്നു വർത്തമാനം കിട്ടി.
1 Chronicles 1:27അബ്രാം; ഇവൻ തന്നേ അബ്രാഹാം.