ഉല്‍പത്തി 5:10
കേനാനെ ജനിപ്പിച്ച ശേഷം എനോശ് എണ്ണൂറ്റിപതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
സത്യവേദപുസ്തകം
In The King James Version
And Enos lived after he begat Cainan eight hundred and fifteen years, and begat sons and daughters:
In Context
9എനോശിന്നു തൊണ്ണൂറു വയസ്സായപ്പോൾ അവൻകേനാനെ ജനിപ്പിച്ചു.
11എനോശിൻറെ ആയുഷ്കാലം ആകെ തൊള്ളായിരത്തഞ്ചു സംവത്സരമായിരുന്നു; പിന്നെ അവൻമരിച്ചു.