ഉല്‍പത്തി 5:11
എനോശിൻറെ ആയുഷ്കാലം ആകെ തൊള്ളായിരത്തഞ്ചു സംവത്സരമായിരുന്നു; പിന്നെ അവൻമരിച്ചു.
സത്യവേദപുസ്തകം
In The King James Version
And all the days of Enos were nine hundred and five years: and he died.
In Context
12കേനാന്നു എഴുപതു വയസ്സായപ്പോൾ അവൻമഹലലേലിനെ ജനിപ്പിച്ചു.
Cross References
Genesis 5:5ആദാമിൻറെ ആയുഷ്കാലം ആകെ തൊള്ളായിരത്തി മുപ്പതു സംവത്സരമായിരുന്നു; പിന്നെ അവൻമരിച്ചു.