ഉല്‍പത്തി 5:17
മഹലലേലിൻറെ ആയുഷ്കാലം ആകെ എണ്ണൂറ്റി തൊണ്ണൂറ്റഞ്ചു സംവത്സരമായിരുന്നു; പിന്നെ അവൻമരിച്ചു.
സത്യവേദപുസ്തകം
In The King James Version
And all the days of Mahalaleel were eight hundred ninety and five years: and he died.
In Context
18യാരെദിന്നു നൂറ്ററുപത്തിരണ്ടു വയസ്സായപ്പോൾ അവൻഹാനോക്കിനെ ജനിപ്പിച്ചു.