ഉല്‍പത്തി 5:18
യാരെദിന്നു നൂറ്ററുപത്തിരണ്ടു വയസ്സായപ്പോൾ അവൻഹാനോക്കിനെ ജനിപ്പിച്ചു.
സത്യവേദപുസ്തകം
In The King James Version
And Jared lived an hundred sixty and two years, and he begat Enoch:
In Context
17മഹലലേലിൻറെ ആയുഷ്കാലം ആകെ എണ്ണൂറ്റി തൊണ്ണൂറ്റഞ്ചു സംവത്സരമായിരുന്നു; പിന്നെ അവൻമരിച്ചു.
Cross References
1 Chronicles 1:3ഹനോക്, മെഥൂശേലഹ്, ലാമെക്, നോഹ,
Jude 1:14ആദാംമുതൽ ഏഴാമനായ ഹനോക്കും ഇവരെക്കുറിച്ചു: