ഇയ്യോബ് 39:28
അതു പാറയിൽ കുടിയേറി രാപാർക്കുംന്നു; പാറമുകളിലും ദുർഗ്ഗത്തിലും തന്നേ.
സത്യവേദപുസ്തകം
In The King James Version
She dwelleth and abideth on the rock, upon the crag of the rock, and the strong place.
In Context
27നിന്റെ കല്പനെക്കോ കഴുകൻ മേലോട്ടു പറക്കയും ഉയരത്തിൽ കൂടുവെക്കുകയും ചെയ്യുന്നതു?
29അവിടെനിന്നു അതു ഇര തിരയുന്നു; അതിന്റെ കണ്ണു ദൂരത്തേക്കു കാണുന്നു.
Cross References
1 Samuel 14:4യോനാഥാൻ ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരെ ചെല്ലുവാൻ നോക്കിയ വഴിയിൽ ഇപ്പുറവും അപ്പുറവും കടുന്തൂക്കമായ ഔരോ പാറ ഉണ്ടായിരുന്നു; ഒന്നിന്നു ബോസേസ് എന്നും മറ്റേതിന്നു സേനെ എന്നും പേർ.