ഇയ്യോബ് 41:8
അതിനെ ഒന്നു തൊടുക; പോർ തിട്ടം എന്നു ഔർത്തുകൊൾക; പിന്നെ നീ അതിന്നു തുനികയില്ല.
സത്യവേദപുസ്തകം
In The King James Version
Lay thine hand upon him, remember the battle, do no more.
In Context
7നിനക്കു അതിന്റെ തോലിൽ നിറെച്ചു അസ്ത്രവും തലയിൽ നിറെച്ചു ചാട്ടുളിയും തറെക്കാമോ?
9അവന്റെ ആശെക്കു ഭംഗംവരുന്നു; അതിനെ കാണുമ്പോൾ തന്നേ അവൻ വീണു പോകുമല്ലോ.
Cross References
2 Kings 10:4അവരോ ഏറ്റവും ഭയപ്പെട്ടു: രണ്ടു രാജാക്കന്മാർക്കും അവനോടു എതിർത്തുനില്പാൻ കഴിഞ്ഞില്ലല്ലോ; പിന്നെ നാം എങ്ങനെ നിലക്കും എന്നു പറഞ്ഞു.