ഇയ്യോബ് 41:9
അവന്റെ ആശെക്കു ഭംഗംവരുന്നു; അതിനെ കാണുമ്പോൾ തന്നേ അവൻ വീണു പോകുമല്ലോ.
സത്യവേദപുസ്തകം
In The King James Version
Behold, the hope of him is in vain: shall not one be cast down even at the sight of him?
In Context
8അതിനെ ഒന്നു തൊടുക; പോർ തിട്ടം എന്നു ഔർത്തുകൊൾക; പിന്നെ നീ അതിന്നു തുനികയില്ല.
10അതിനെ ഇളക്കുവാൻ തക്ക ശൂരനില്ല; പിന്നെ എന്നോടു എതിർത്തുനിലക്കുന്നവൻ ആർ?
Cross References
Deuteronomy 28:34നിന്റെ കാണ്ണാലെ കാണുന്ന കാഴ്ചയാൽ നിനക്കു ഭ്രാന്തു പിടിക്കും.
Isaiah 28:19അതു ആക്രമിക്കുമ്പോഴൊക്കെയും നിങ്ങളെ പിടിക്കും; അതു രാവിലെതോറും രാവും പകലും ആക്രമിക്കും; അതിന്റെ ശ്രുതി കേൾക്കുന്ന മാത്രെക്കു നടുക്കം ഉണ്ടാകും.