യോഹന്നാന്‍ 4:28
അനന്തരം സ്ത്രീ പാത്രം വെച്ചിട്ടു പട്ടണത്തിൽ ചെന്നു ജനങ്ങളോടു:
സത്യവേദപുസ്തകം
In The King James Version
The woman then left her waterpot, and went her way into the city, and saith to the men,
In Context
Cross References
2 Kings 5:4അവൻ ചെന്നു തന്റെ യജമാനനോടു: യിസ്രായേൽദേശക്കാരത്തിയായ പെൺകുട്ടി ഇന്നിന്നപ്രകാരം സംസാരിച്ചു എന്നു ബോധിപ്പിച്ചു.
Mark 16:8അവർക്കും വിറയലും ഭ്രമവും പിടിച്ചു അവർ കല്ലറ വിട്ടു ഔടിപ്പോയി; അവർ ഭയപ്പെടുകയാൽ ആരോടും ഒന്നും പറഞ്ഞില്ല.
Luke 24:33ആ നാഴികയിൽ തന്നേ അവർ എഴുന്നേറ്റു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.