bible.software › മർക്കൊസ് › മർക്കൊസ് 10 › മർക്കൊസ് 10:44
മർക്കൊസ് 10:44
നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാവർക്കും ദാസനാകേണം.
സത്യവേദപുസ്തകം
In The King James Version
And whosoever of you will be the chiefest, shall be servant of all.
In Context
43നിങ്ങളുടെ ഇടയിൽ അങ്ങനെ അരുതു; നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം;
45മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുംവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു.
Read all of മർക്കൊസ് 10
Cross References
Philippians 2:7വിചാരിക്കാതെ ദാസരൂപം എടുത്തു
This Verse In Other Editions
Study മർക്കൊസ് 10:44