bible.software › മർക്കൊസ് › മർക്കൊസ് 11 › മർക്കൊസ് 11:8
മർക്കൊസ് 11:8
അനേകർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു; മറ്റു ചിലർ പറമ്പുകളിൽ നിന്നു ചില്ലിക്കൊമ്പു വെട്ടി വഴിയിൽ വിതറി.
സത്യവേദപുസ്തകം
In The King James Version
And many spread their garments in the way: and others cut down branches off the trees, and strawed them in the way.
In Context
7അവർ കഴുതകൂട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അതിന്മേൽ ഇട്ടു; അവൻ അതിന്മേൽ കയറി ഇരുന്നു.
9മുമ്പും പിമ്പും നടക്കുന്നവർ: ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ:
Read all of മർക്കൊസ് 11
This Verse In Other Editions
Study മർക്കൊസ് 11:8