മർക്കൊസ് 14:52
അവനോ പുതപ്പു വിട്ടു നഗ്നനായി ഔടിപ്പോയി.
സത്യവേദപുസ്തകം
In The King James Version
And he left the linen cloth, and fled from them naked.
In Context
51ഒരു ബാല്യക്കാരൻ വെറും ശരീരത്തിന്മേൽ പുതപ്പു പുതെച്ചും കൊണ്ടു അവനെ അനുഗമിച്ചു; അവർ അവനെ പിടിച്ചു.
Cross References
Genesis 39:12അവൾ അവന്റെ വസ്ത്രം പിടിച്ചു: എന്നോടു കൂടെ ശയിക്ക എന്നു പറഞ്ഞു: എന്നാൽ അവൻ തന്റെ വസ്ത്രം അവളുടെ കയ്യിൽ വിട്ടേച്ചു പുറത്തേക്കു ഔടിക്കളഞ്ഞു.
Mark 13:14എന്നാൽ ശൂന്യമാക്കുന്ന മ്ളേച്ഛത നിൽക്കരുതാത്ത സ്ഥലത്തു നിലക്കുന്നതു നിങ്ങൾ കാണുമ്പോൾ, - വായിക്കുന്നവൻ ചിന്തിച്ചുകൊള്ളട്ടെ - അന്നു യെഹൂദ്യദേശത്തു ഉള്ളവർ മലകളിലേക്കു ഔടിപ്പോകട്ടെ.