മർക്കൊസ് 14:56
അനേകർ അവന്റെ നേരെ കള്ളസാക്ഷ്യം പറഞ്ഞിട്ടും സാക്ഷ്യം ഒത്തുവന്നില്ല.
Sathyavedapusthakam (Malayalam Bible)
In The King James Version
For many bare false witness against him, but their witness agreed not together.
In Context
57ചിലർ എഴുന്നേറ്റു അവന്റെ നേരെ:
Cross References
1 John 5:8സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നു തന്നേ.