മർക്കൊസ് 6:47
വൈകുന്നേരം ആയപ്പോൾ പടകു കടലിന്റെ നടുവിലും താൻ ഏകനായി കരയിലും ആയിരുന്നു.
സത്യവേദപുസ്തകം
In The King James Version
And when even was come, the ship was in the midst of the sea, and he alone on the land.
In Context
46അവരെ പറഞ്ഞച്ചു വിട്ടശേഷം താൻ പ്രാർത്ഥിപ്പാൻ മലയിൽ പോയി.
Cross References
John 6:16സന്ധ്യയായപ്പോൾ ശിഷ്യന്മാർ കടല്പുറത്തേക്കു ഇറങ്ങി