bible.software › മർക്കൊസ് › മർക്കൊസ് 9 › മർക്കൊസ് 9:40
മർക്കൊസ് 9:40
നമുക്കു പ്രതിക്കുലമല്ലാത്തവൻ നമുക്കു അനുകൂലമല്ലോ.
സത്യവേദപുസ്തകം
In The King James Version
For he that is not against us is on our part.
In Context
39അതിന്നു യേശു പറഞ്ഞതു: അവനെ വിരോധിക്കരുതു; എന്റെ നാമത്തിൽ ഒരു വീര്യപ്രവൃത്തി ചെയ്തിട്ടു വേഗത്തിൽ എന്നെ ദുഷിച്ചുപറവാൻ കഴിയുന്നവൻ ആരും ഇല്ല.
41നിങ്ങൾ ക്രിസ്തുവിന്നുള്ളവർ എന്നീ നാമത്തിൽ ആരെങ്കിലും ഒരു പാനപാത്രം വെള്ളം നിങ്ങൾക്കു കുടിപ്പാൻ തന്നാൽ അവന്നു പ്രതിഫലം കിട്ടാതിരിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Read all of മർക്കൊസ് 9
Cross References
Matthew 12:30എനിക്കു അനുകൂലമല്ലാത്തവൻ എനിക്കു പ്രതിക്കുലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു.
This Verse In Other Editions
Study മർക്കൊസ് 9:40