സംഖ്യാപുസ്തകം 15:11
കാളക്കിടാവു, ആട്ടുകൊറ്റൻ, കുഞ്ഞാടു, കോലാട്ടിൻ കുട്ടി എന്നിവയിൽ ഔരോന്നിന്നും ഇങ്ങനെ തന്നേ വേണം.
സത്യവേദപുസ്തകം
In The King James Version
Thus shall it be done for one bullock, or for one ram, or for a lamb, or a kid.
In Context
10അതിന്റെ പാനീയയാഗമായി അരഹീൻ വീഞ്ഞു യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി അർപ്പിക്കേണം.
12നിങ്ങൾ അർപ്പിക്കുന്ന യാഗമൃഗങ്ങളുടെ എണ്ണത്തിന്നും ഒത്തവണ്ണം ഔരോന്നിന്നും ഇങ്ങനെ തന്നേ വേണം.
Cross References
Exodus 12:3നിങ്ങൾ യിസ്രായേലിന്റെ സർവ്വസംഘത്തോടും പറയേണ്ടതു എന്തെന്നാൽ: ഈ മാസം പത്താം തിയ്യതി അതതു കുടുംബത്തിന്നു ഒരു ആട്ടിൻ കുട്ടി വീതം ഔരോരുത്തൻ ഔരോ ആട്ടിൻ കുട്ടിയെ എടുക്കേണം.