bible.software › സംഖ്യാപുസ്തകം › സംഖ്യാപുസ്തകം 15 › സംഖ്യാപുസ്തകം 15:12
സംഖ്യാപുസ്തകം 15:12
നിങ്ങൾ അർപ്പിക്കുന്ന യാഗമൃഗങ്ങളുടെ എണ്ണത്തിന്നും ഒത്തവണ്ണം ഔരോന്നിന്നും ഇങ്ങനെ തന്നേ വേണം.
സത്യവേദപുസ്തകം
In The King James Version
According to the number that ye shall prepare, so shall ye do to every one according to their number.
In Context
11കാളക്കിടാവു, ആട്ടുകൊറ്റൻ, കുഞ്ഞാടു, കോലാട്ടിൻ കുട്ടി എന്നിവയിൽ ഔരോന്നിന്നും ഇങ്ങനെ തന്നേ വേണം.
13സ്വദേശിയായവനൊക്കെയും യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം അർപ്പിക്കുമ്പോൾ ഇതെല്ലാം ഇങ്ങനെ തന്നേ അനുഷ്ഠിക്കേണം.
Read all of സംഖ്യാപുസ്തകം 15
This Verse In Other Editions
Study സംഖ്യാപുസ്തകം 15:12