സംഖ്യാപുസ്തകം 21:11
ഔബോത്തിൽനിന്നു യാത്ര പുറപ്പെട്ടു സൂര്യോദയത്തിന്നു നേരെ മോവാബിന്റെ കിഴക്കുള്ള മരുഭൂമിയിൽ ഇയ്യെ-അബാരീമിൽ പാളയമിറങ്ങി.
സത്യവേദപുസ്തകം
In The King James Version
In Context
10അനന്തരം യിസ്രായേൽമക്കൾ പുറപ്പെട്ടു ഔബോത്തിൽ പാളയമിറങ്ങി.
12അവിടെനിന്നു പുറപ്പെട്ടു സാരോദ് താഴ്വരയിൽ പാളയമിറങ്ങി.
Cross References
Numbers 33:43പൂനോനിൽനിന്നു പുറപ്പെട്ടു ഔബോത്തിൽ പാളയമിറങ്ങി.