സംഖ്യാപുസ്തകം 33:43
പൂനോനിൽനിന്നു പുറപ്പെട്ടു ഔബോത്തിൽ പാളയമിറങ്ങി.
സത്യവേദപുസ്തകം
In The King James Version
And they departed from Punon, and pitched in Oboth.
In Context
42സല്മോനയിൽ നിന്നു പറപ്പെട്ടു പൂനോനിൽ പാളയമിറങ്ങി.
44ഔബോത്തിൽനിന്നു പുറപ്പെട്ടു മോവാബിന്റെ അതിരിങ്കൽ ഈയേ-അബാരീമിൽ പാളയമിറങ്ങി.
Cross References
Numbers 21:10അനന്തരം യിസ്രായേൽമക്കൾ പുറപ്പെട്ടു ഔബോത്തിൽ പാളയമിറങ്ങി.