സംഖ്യാപുസ്തകം 33:44
ഔബോത്തിൽനിന്നു പുറപ്പെട്ടു മോവാബിന്റെ അതിരിങ്കൽ ഈയേ-അബാരീമിൽ പാളയമിറങ്ങി.
സത്യവേദപുസ്തകം
In The King James Version
And they departed from Oboth, and pitched in Ije-abarim, in the border of Moab.
In Context
43പൂനോനിൽനിന്നു പുറപ്പെട്ടു ഔബോത്തിൽ പാളയമിറങ്ങി.
45ഈയീമിൽനിന്നു പുറപ്പെട്ടു ദീബോൻ ഗാദിൽ പാളയമിറങ്ങി.
Cross References
Numbers 21:11ഔബോത്തിൽനിന്നു യാത്ര പുറപ്പെട്ടു സൂര്യോദയത്തിന്നു നേരെ മോവാബിന്റെ കിഴക്കുള്ള മരുഭൂമിയിൽ ഇയ്യെ-അബാരീമിൽ പാളയമിറങ്ങി.