Ezra 2:69
അവർ തങ്ങളുടെ പ്രാപ്തിപോലെ ഭണ്ഡാരത്തിലേക്ക് അറുപത്തോരായിരം (61,000) സ്വർണ്ണനാണയങ്ങളും + 2:69 അറുപത്തോരായിരം (61,000) സ്വർണ്ണനാണയങ്ങളും ഏകദേശം 500 കിലോഗ്രാം അയ്യായിരം (5,000) മാനെ + 2:69 അയ്യായിരം (5,000) മാനെ ഏകദേശം 2800 കിലോഗ്രാം വെള്ളിയും നൂറ് (100) പുരോഹിതവസ്ത്രവും കൊടുത്തു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Chronicles 22:14“ഇതാ, ഞാൻ എന്‍റെ കഷ്ടത്തിൽ യഹോവയുടെ ആലയത്തിനായി ഒരു ലക്ഷം താലന്തു പൊന്നും പത്തുലക്ഷം താലന്തു വെള്ളിയും ആർക്കും അളക്കാനാവാത്ത വിധം താമ്രവും ഇരിമ്പും സ്വരൂപിച്ചിട്ടുണ്ടു; മരവും കല്ലും കൂടെ ഞാൻ ഒരുക്കിവച്ചിരിക്കുന്നു; നിനക്കു ഇനിയും അതിനോടു ചേർത്തുകൊള്ളാമല്ലോ.
1 Chronicles 29:7ദൈവാലയത്തിന്‍റെ വേലയ്ക്കായിട്ട് അവർ അയ്യായിരം (5,000) താലന്തു + 29:7 അയ്യായിരം (5,000) താലന്തു ഏകദേശം 188 ടണ്‍ സ്വര്‍ണം പൊന്നും, പതിനായിരം (10,000) തങ്കക്കാശും + 29:7 പതിനായിരം (10,000) തങ്കക്കാശും ഏകദേശം 10, 000 സ്വര്‍ണ്ണ നാണയം, പതിനായിരം (10,000) താലന്തു വെള്ളിയും + 29:7 പതിനായിരം (10,000) താലന്തു വെള്ളിയും ഏകദേശം 375 ടണ്‍ വെള്ളിയും, പതിനെണ്ണായിരം (18,000) താലന്തു താമ്രവും + 29:7 പതിനെണ്ണായിരം (18,000) താലന്തു താമ്രവും ഏകദേശം 675 ടണ്‍ താമ്രവും, ഒരു ലക്ഷം (10,0000) താലന്തു ഇരുമ്പും കൊടുത്തു + 29:7 ഒരു ലക്ഷം (10,0000) താലന്തു ഇരുമ്പും കൊടുത്തു ഏകദേശം 3750 ടണ്‍ ഇരുമ്പും .
Nehemiah 7:71പിതൃഭവനത്തലവന്മാരിൽ ചിലർ വേലയ്ക്കുവേണ്ടി ഭണ്ഡാരത്തിലേക്ക് 170 കിലോഗ്രാം സ്വര്‍ണവും + 7:71 170 കിലോഗ്രാം സ്വര്‍ണവും ഇരുപതിനായിരം തങ്കക്കാശും ഏകദേശം 1,200 കിലോഗ്രാം + 7:71 ഏകദേശം 1,200 കിലോഗ്രാം രണ്ടായിരത്തിരുനൂറ് മാനേ വെള്ളിയും കൊടുത്തു.