The Bible Software
bible.softwareIsaiahIsaiah 26 › Isaiah 26:19

Isaiah 26:19

അവിടുത്തെ മൃതന്മാർ ജീവിക്കും; 2 എന്‍റെ ശവങ്ങൾ എഴുന്നേല്‍ക്കും; 1 പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിക്കുവിൻ; 2 നിന്‍റെ മഞ്ഞ് പ്രഭാതത്തിലെ മഞ്ഞുപോലെ ആയിരിക്കുന്നു; 2 ഭൂമി മരിച്ചവരെ പുറംതള്ളുമല്ലോ. 1 ശിക്ഷയും രക്ഷയും 1

ബൈബിൾ (മലയാളം)

In The King James Version

Thy dead men shall live, together with my dead body shall they arise. Awake and sing, ye that dwell in dust: for thy dew is as the dew of herbs, and the earth shall cast out the dead.

In Context

18ഞങ്ങൾ ഗർഭംധരിച്ചു നോവുകിട്ടി പ്രസവിച്ചപ്പോൾ, 2 കാറ്റിനെ പ്രസവിച്ചതുപോലെ ആയിരുന്നു; 1 ദേശത്ത് ഒരു വിടുതലും ഞങ്ങൾ കൊണ്ടുവന്നിട്ടില്ല; 2 ഭൂവാസികൾ പിറന്നുവീണതുമില്ല. 1

20എന്‍റെ ജനമേ, വന്നു നിന്‍റെ അറകളിൽ കടന്നു വാതിലുകൾ അടയ്ക്കുക; 2 ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്ക് ഒളിച്ചിരിക്കുക. 1

Read all of Isaiah 26

Cross References

Genesis 2:5യഹോവയായ ദൈവം ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല; നിലത്ത് വേലചെയ്യുവാൻ മനുഷ്യനും ഉണ്ടായിരുന്നില്ല.

Deuteronomy 33:13യോസേഫിനെക്കുറിച്ച് അവൻ പറഞ്ഞത്: 1 “ആകാശത്തിലെ വിശിഷ്ടവസ്തുവായ, മഞ്ഞുകൊണ്ടും 2 താഴെയുള്ള അഗാധമായ സമുദ്രം കൊണ്ടും 1

Job 14:8അതിന്‍റെ വേര് നിലത്ത് പഴകിയാലും 2 അതിന്‍റെ കുറ്റി മണ്ണിൽ ഉണങ്ങിപ്പോയാലും 1

Psalms 22:15എന്‍റെ ശക്തി + 22:15 എന്‍റെ ശക്തി എന്‍റെ തൊണ്ട ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; 2 എന്‍റെ നാവ് അണ്ണാക്കോട് പറ്റിയിരിക്കുന്നു. 2 അങ്ങ് എന്നെ മരണത്തിന്‍റെ പൊടിയിൽ ഇട്ടുമിരിക്കുന്നു. 1

Psalms 88:11ശവക്കുഴിയിൽ അങ്ങേയുടെ ദയയെയും 2 വിനാശത്തിൽ അങ്ങേയുടെ വിശ്വസ്തതയെയും വർണ്ണിക്കുമോ? 1

Isaiah 25:8അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; 2 യഹോവയായ കർത്താവ് സകലമുഖങ്ങളിലും നിന്നു കണ്ണുനീർ തുടയ്ക്കുകയും 2 തന്‍റെ ജനത്തിന്‍റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളയുകയും ചെയ്യും. 2 യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Isaiah 26:19

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Isaiah 26:18Isaiah 26Isaiah 26:20 →