1 ശമൂവേൽ 5:12
മരിക്കാതിരുന്നവർ മൂലരോഗത്താൽ ബാധിതരായി; പട്ടണത്തിലെ നിലവിളി ആകാശത്തിലേക്കുയർന്നു.
ബൈബിൾ (മലയാളം)
In The King James Version
And the men that died not were smitten with the emerods: and the cry of the city went up to heaven.
In Context
Cross References
Exodus 12:30ഫറവോനും അവന്‍റെ സകലഭൃത്യന്മാരും സകല മിസ്രയീമ്യരും രാത്രിയിൽ എഴുന്നേറ്റു; മിസ്രയീമിൽ വലിയൊരു നിലവിളി ഉണ്ടായി; ഒരാളെങ്കിലും മരിക്കാത്ത ഒരു വീടും ഉണ്ടായിരുന്നില്ല.
1 Kings 19:17ഹസായേലിന്‍റെ വാളിനു തെറ്റിപ്പോകുന്നവനെ യേഹൂ കൊല്ലും; യേഹൂവിന്‍റെ വാളിന് തെറ്റിപ്പോകുന്നവനെ എലീശാ കൊല്ലും.
Jeremiah 14:2“യെഹൂദാ വിലപിക്കുന്നു; 2 അതിന്‍റെ വാതിലുകൾ തളരുന്നു; 1 അവർ കരഞ്ഞുകൊണ്ട് നിലത്തിരിക്കുന്നു; 2 യെരൂശലേമിന്‍റെ നിലവിളി പൊങ്ങുന്നു. 1
Jeremiah 48:3ഹോരോനയീമിൽനിന്ന്: “നാശം, മഹാസംഹാരം” 2 എന്നിങ്ങനെ നിലവിളികേൾക്കുന്നു. 1