The Bible Software
bible.software1 തിമൊഥെയൊസ്1 തിമൊഥെയൊസ് 2 › 1 തിമൊഥെയൊസ് 2:8

1 തിമൊഥെയൊസ് 2:8

ആകയാൽ പുരുഷന്മാർ എവിടെയും കോപവും തർക്കവും കൂടാതെ വിശുദ്ധകൈകളെ ഉയർത്തി പ്രാർത്ഥിക്കേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.

ബൈബിൾ (മലയാളം)

In The King James Version

I will therefore that men pray every where, lifting up holy hands, without wrath and doubting.

In Context

7എന്നുള്ള ഈ സാക്ഷ്യം തക്കസമയത്ത് അറിയിക്കേണ്ടതിനായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി - ഭോഷ്കല്ല, പരമാർത്ഥം തന്നെ പറയുന്നു - ജനതകളെ വിശ്വാസത്തിലും സത്യത്തിലും ഉപദേശിക്കുന്നവനുമായി നിയമിക്കപ്പെട്ടിരിക്കുന്നു. 1 മാതൃകാജീവിതത്തോടെയുള്ള പ്രാർത്ഥന

9അപ്രകാരം സ്ത്രീകളും വിനയത്തോടും സുബോധത്തോടും കൂടെ യോഗ്യമായ വസ്ത്രം ധരിച്ച്, തങ്ങളെ അലങ്കരിക്കേണം.

Read all of 1 തിമൊഥെയൊസ് 2

Cross References

2 Chronicles 33:11ആകയാൽ യഹോവ അശ്ശൂർരാജാവിന്‍റെ സേനാധിപന്മാരെ അവരുടെ നേരെ വരുത്തി; അവർ മനശ്ശെയെ കൊളുത്തുകളാൽ പിടിച്ച് പിത്തളചങ്ങലയാൽ ബന്ധിച്ച് ബാബേലിലേക്ക് കൊണ്ടുപോയി.

Psalms 24:4വെടിപ്പുള്ള കയ്യും നിർമ്മലഹൃദയവും ഉള്ളവൻ. 2 വ്യാജത്തിന് മനസ്സുവയ്ക്കാതെയും കള്ളസത്യം ചെയ്യാതെയും ഇരിക്കുന്നവൻ: 1

Psalms 35:13ഞാനോ, അവർ ദീനമായി കിടന്നപ്പോൾ ചണവസ്ത്രം ധരിച്ചു; 2 ഉപവാസം കൊണ്ടു ഞാൻ എളിമപ്പെട്ടു. 2 എന്‍റെ പ്രാർത്ഥന കേട്ടില്ല. 1

Psalms 66:18ഞാൻ എന്‍റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ 2 കർത്താവ് കേൾക്കുകയില്ലായിരുന്നു. 1

Psalms 134:2വിശുദ്ധമന്ദിരത്തിലേക്ക് കൈ ഉയർത്തി 2 യഹോവയെ വാഴ്ത്തുവിൻ. 1

Proverbs 21:27ദുഷ്ടന്മാരുടെ യാഗം വെറുപ്പാകുന്നു; 2 അവൻ ദുഷ്ടതാത്പര്യത്തോടെ അത് അർപ്പിച്ചാൽ എത്ര അധികം! 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)聖書 (日本語)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)

Study 1 തിമൊഥെയൊസ് 2:8

Matthew HenryJamieson-Fausset-BrownAdam ClarkeAlbert BarnesJohn WesleyJohn CalvinScofieldWilliam BurkittFamily Bible NotesGeneva Bible Notes (1599)
← 1 തിമൊഥെയൊസ് 2:71 തിമൊഥെയൊസ് 21 തിമൊഥെയൊസ് 2:9 →