bible.software › 2 Samuel › 2 Samuel 2 › 2 Samuel 2:14
2 Samuel 2:14
അബ്നേർ യോവാബിനോട്: “ഇപ്പോൾ യുവാക്കന്മാർ എഴുന്നേറ്റ് നമ്മുടെ മുമ്പാകെ ഒന്ന് പൊരുതട്ടെ” എന്നു പറഞ്ഞു. യോവാബ്: “അവർ എഴുന്നേല്ക്കട്ടെ” എന്നു പറഞ്ഞു.
ബൈബിൾ (മലയാളം)
In The King James Version
And Abner said to Joab, Let the young men now arise, and play before us. And Joab said, Let them arise.
In Context
13അപ്പോൾ സെരൂയയുടെ + 2:13 സെരൂയ യോവാബിന്‍റെ അമ്മ മകനായ യോവാബും ദാവീദിന്‍റെ ഭടന്മാരും പുറപ്പെട്ടു ഗിബെയോനിലെ കുളത്തിനരികിൽ അവരെ കണ്ടു; അവർ കുളത്തിന്‍റെ ഇപ്പുറത്തും മറ്റവർ കുളത്തിന്‍റെ അപ്പുറത്തും ഇരുന്നു.
15അങ്ങനെ ബെന്യാമീന്യരുടെയും ശൗലിന്‍റെ മകനായ ഈശ്-ബോശെത്തിന്‍റെയും ഭാഗത്തുനിന്ന് പന്ത്രണ്ടുപേരും ദാവീദിന്‍റെ ഭടന്മാരിൽനിന്ന് പന്ത്രണ്ടുപേരും എഴുന്നേറ്റ് തമ്മിൽ അടുത്തു.
Read all of 2 Samuel 2
Cross References
2 Samuel 2:17അന്ന് യുദ്ധം ഏറ്റവും കഠിനമായി, അബ്നേരും യിസ്രായേല്യരും ദാവീദിന്‍റെ ഭടന്മാരോട് തോറ്റുപോയി.
Proverbs 10:23ദോഷം ചെയ്യുന്നത് ഭോഷന് കളിയാകുന്നു; 2 വിവേകി ജ്ഞാനത്തിൽ സന്തോഷിക്കുന്നു. 1
Proverbs 20:18പദ്ധതികൾ ആലോചനകൊണ്ട് സാധിക്കുന്നു; 2 ആകയാൽ ഭരണസാമർത്ഥ്യത്തോടെ യുദ്ധം ചെയ്യുക. 1
Proverbs 26:18കൂട്ടുകാരനെ വഞ്ചിച്ചിട്ട് 2 “അത് തമാശ” എന്നു പറയുന്ന മനുഷ്യൻ 1
This Verse In Other Editions
Study 2 Samuel 2:14