Proverbs 26:18
കൂട്ടുകാരനെ വഞ്ചിച്ചിട്ട് 2 “അത് തമാശ” എന്നു പറയുന്ന മനുഷ്യൻ 1
ബൈബിൾ (മലയാളം)
In The King James Version
As a mad man who casteth firebrands, arrows, and death,
In Context
17തന്നെ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ 2 വഴിയെപോകുന്ന നായുടെ ചെവിക്ക് പിടിക്കുന്നവനെപ്പോലെ. 1
19തീക്കൊള്ളികളും അമ്പുകളും 2 മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു. 1
Cross References
Proverbs 7:23പക്ഷി ജീവഹാനിക്കുള്ളതെന്ന് അറിയാതെ 2 കെണിയിലേക്ക് ബദ്ധപ്പെടുന്നതുപോലെയും 2 കരളിൽ അസ്ത്രം തറയ്ക്കുവോളം അവൻ അവളുടെ പിന്നാലെ ചെല്ലുന്നു. 1
Isaiah 50:11ഹാ, തീ കത്തിച്ചു തീയമ്പുകൾ അരയ്ക്ക് കെട്ടുന്നവരേ, 2 നിങ്ങൾ എല്ലാവരും നിങ്ങളുടെ തീയുടെ വെളിച്ചത്തിലും 1 നിങ്ങൾ കൊളുത്തിയിരിക്കുന്ന തീയമ്പുകളുടെ ഇടയിലും നടക്കുവിൻ; 2 എന്‍റെ കയ്യാൽ ഇതു നിങ്ങൾക്ക് ഭവിക്കും; 2 നിങ്ങൾ വ്യസനത്തോടെ കിടക്കേണ്ടിവരും.