The Bible Software
bible.softwareProverbsProverbs 10 › Proverbs 10:23

Proverbs 10:23

ദോഷം ചെയ്യുന്നത് ഭോഷന് കളിയാകുന്നു; 2 വിവേകി ജ്ഞാനത്തിൽ സന്തോഷിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

It is as sport to a fool to do mischief: but a man of understanding hath wisdom.

In Context

22യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; 2 അദ്ധ്വാനത്താൽ അതിനോട് ഒന്നും കൂടുന്നില്ല. 1

24ദുഷ്ടൻ പേടിക്കുന്നത് അവന് ഭവിക്കും; 2 നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും. 1

Read all of Proverbs 10

Cross References

Proverbs 2:14ദോഷപ്രവൃത്തിയിൽ സന്തോഷിക്കുകയും 2 ദുഷ്ടന്‍റെ വക്രതയിൽ ആനന്ദിക്കുകയും ചെയ്യുന്നു. 1

Proverbs 15:21ഭോഷത്തം ബുദ്ധിഹീനന് സന്തോഷം; 2 വിവേകിയോ ചൊവ്വായി നടക്കുന്നു. 1

Proverbs 26:18കൂട്ടുകാരനെ വഞ്ചിച്ചിട്ട് 2 “അത് തമാശ” എന്നു പറയുന്ന മനുഷ്യൻ 1

Ecclesiastes 11:9യൗവനക്കാരാ, നിന്‍റെ യൗവനത്തിൽ സന്തോഷിക്കുക; യൗവനകാലത്തിൽ നിന്‍റെ ഹൃദയം ആനന്ദിക്കട്ടെ; നിനക്കു ഇഷ്ടമുള്ള വഴികളിലും ബോധിച്ചവണ്ണവും നടന്നുകൊള്ളുക; എന്നാൽ ഇവയെല്ലാം നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്കു വരുത്തും എന്നറിയുക.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 10:23

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 10:22Proverbs 10Proverbs 10:24 →