2 Samuel 22:29
യഹോവേ, അങ്ങ് എന്‍റെ ദീപം ആകുന്നു; 2 യഹോവ എന്‍റെ അന്ധകാരത്തെ പ്രകാശമാക്കും. 1
ബൈബിൾ (മലയാളം)
In The King James Version
For thou art my lamp, O LORD: and the LORD will lighten my darkness.
In Context
Cross References
Job 29:3അന്നു അവിടുത്തെ ദീപം എന്‍റെ തലയ്ക്കുമീതെ പ്രകാശിച്ചു; 2 അവിടുത്തെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽകൂടി നടന്നു. 1
Psalms 18:28അവിടുന്ന് എന്‍റെ ദീപം കത്തിക്കും; 2 എന്‍റെ ദൈവമായ യഹോവ എന്‍റെ അന്ധകാരത്തെ പ്രകാശമാക്കും. 1
Psalms 84:11യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; 2 യഹോവ കൃപയും മഹത്വവും നല്കുന്നു; 2 നേർബുദ്ധിയോടെ നടക്കുന്നവർക്ക് അവിടുന്ന് ഒരു നന്മയും മുടക്കുകയില്ല. 1
Psalms 112:4നേരുള്ളവർക്ക് ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു; 2 അവൻ + 112:4 അവൻ ദൈവം കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു. 1
Isaiah 60:19ഇനി പകൽനേരത്ത് നിന്‍റെ വെളിച്ചം സൂര്യനല്ല; 2 നിനക്കു നിലാവെട്ടം തരുന്നത് ചന്ദ്രനുമല്ല; 1 യഹോവ നിനക്കു നിത്യപ്രകാശവും 2 നിന്‍റെ ദൈവം നിന്‍റെ തേജസ്സും ആകുന്നു. 1
Malachi 4:2എന്‍റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കോ നീതിസൂര്യൻ തന്‍റെ ചിറകുകളിൽ രോഗോപശാന്തിയോടുകൂടി ഉദിക്കും; നിങ്ങളും പുറപ്പെട്ടു തൊഴുത്തിൽനിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും.