The Bible Software
bible.softwareJobJob 29 › Job 29:3

Job 29:3

അന്നു അവിടുത്തെ ദീപം എന്‍റെ തലയ്ക്കുമീതെ പ്രകാശിച്ചു; 2 അവിടുത്തെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽകൂടി നടന്നു. 1

ബൈബിൾ (മലയാളം)

In The King James Version

When his candle shined upon my head, and when by his light I walked through darkness;

In Context

2“അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ 2 ദൈവം എന്നെ പരിപാലിച്ച നാളുകളിലെപ്പോലെ 2 ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു. 1

4എന്‍റെ കൂടാരത്തിന് ദൈവത്തിന്‍റെ സഖ്യത ഉണ്ടായിരുന്നു; 2 സർവ്വശക്തൻ എന്നോടുകൂടി വസിക്കുകയും 1

Read all of Job 29

Cross References

Job 18:6അവന്‍റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും; 2 അവന്‍റെ ദീപം കെട്ടുപോകും. 1

Job 22:28നീ ഒരു കാര്യം നിരൂപിക്കും; അത് നിനക്കു സാധിക്കും; 2 നിന്‍റെ വഴികളിൽ വെളിച്ചം പ്രകാശിക്കും. 1

Psalms 18:28അവിടുന്ന് എന്‍റെ ദീപം കത്തിക്കും; 2 എന്‍റെ ദൈവമായ യഹോവ എന്‍റെ അന്ധകാരത്തെ പ്രകാശമാക്കും. 1

Psalms 23:4മരണനിഴലിൻ താഴ്വരയിൽ കൂടിനടന്നാലും 2 ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; 1 അങ്ങ് എന്നോടുകൂടി ഇരിക്കുന്നുവല്ലോ; 2 അങ്ങേയുടെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു. 1

Psalms 84:11യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; 2 യഹോവ കൃപയും മഹത്വവും നല്കുന്നു; 2 നേർബുദ്ധിയോടെ നടക്കുന്നവർക്ക് അവിടുന്ന് ഒരു നന്മയും മുടക്കുകയില്ല. 1

Proverbs 13:9നീതിമാന്‍റെ വെളിച്ചം പ്രകാശിക്കുന്നു; 2 ദുഷ്ടന്മാരുടെ വിളക്കോ കെട്ടുപോകും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 29:3

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 29:2Job 29Job 29:4 →