2 Samuel 22:31
ദൈവത്തിന്‍റെ വഴി പൂർണ്ണതയുള്ളത്, 2 യഹോവയുടെ വചനം ഊതിക്കഴിച്ചത്; 2 അവിടുത്തെ ശരണമാക്കുന്ന ഏവർക്കും അവിടുന്ന് പരിച ആകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
32യഹോവയല്ലാതെ ദൈവം ആരുള്ളു? 2 നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു? 1
Cross References
Deuteronomy 32:4യഹോവയാകുന്നു പാറ; അവിടുത്തെ പ്രവൃത്തി അത്യുത്തമം. 2 അവിടുത്തെ വഴികൾ ഒക്കെയും ന്യായം; 1 അവിടുന്ന് വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; 2 നീതിയും നേരുമുള്ളവൻ തന്നെ. 1
Nehemiah 9:8അങ്ങ് അവന്‍റെ ഹൃദയം അങ്ങേയുടെ മുമ്പാകെ വിശ്വസ്തമായി കണ്ടു. കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, യെബൂസ്യർ, ഗിർഗ്ഗശ്യർ എന്നിവരുടെ ദേശം കൊടുക്കും, അവന്‍റെ സന്തതിക്ക് തന്നെ കൊടുക്കും എന്ന് അങ്ങ് അവനോട് ഒരു നിയമം ചെയ്തു. അങ്ങ് നീതിമാനായിരിക്കയാൽ അങ്ങേയുടെ വചനങ്ങൾ നിവർത്തിച്ചുമിരിക്കുന്നു.
Psalms 2:7ഞാൻ ഒരു തീർപ്പ് കല്പിക്കുന്നു; 2 യഹോവ എന്നോട് അരുളിച്ചെയ്തത്: 1 “നീ എന്‍റെ പുത്രൻ; ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു. 1
Psalms 18:30ദൈവത്തിന്‍റെ വഴി തികവുള്ളത്; 2 യഹോവയുടെ വചനം നിർമ്മലമായത്; 2 തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിചയാകുന്നു. 1
Psalms 84:9ഞങ്ങളുടെ പരിചയായ ദൈവമേ, നോക്കേണമേ; 2 അങ്ങേയുടെ അഭിഷിക്തന്‍റെ മുഖത്തെ കടാക്ഷിക്കേണമേ; 1
Psalms 119:140അങ്ങേയുടെ വചനം അത്യന്തം വിശുദ്ധമാകുന്നു; 2 അതുകൊണ്ട് അടിയന് അത് പ്രിയമാകുന്നു. 1