2 Samuel 22:34
അവിടുന്ന് എന്‍റെ കാലുകളെ മാൻപേടക്കാലുകൾക്ക് തുല്യമാക്കി 2 ഉയരങ്ങളിൽ എന്നെ നില്‍ക്കുമാറാക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
He maketh my feet like hinds feet: and setteth me upon my high places.
In Context
33ദൈവം എന്‍റെ ബലവും ശക്തിയും ആകുന്നു, 2 അവിടുന്ന് എന്‍റെ വഴി കുറ്റമറ്റതാക്കുന്നു. 1
Cross References
Deuteronomy 32:13അവിടുന്ന് ഭൂമിയുടെ ഉന്നതങ്ങളിൽ അവനെ വാഹനമേറ്റി; 2 നിലത്തെ അനുഭവംകൊണ്ട് അവൻ ഉപജീവിച്ചു. 1 അവനെ പാറയിൽനിന്നുള്ള തേനും 2 തീക്കല്ലിൽനിന്നുള്ള എണ്ണയും കുടിപ്പിച്ചു. 1
2 Samuel 2:18അവിടെ യോവാബ്, അബീശായി, അസാഹേൽ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്മാരും ഉണ്ടായിരുന്നു; അസാഹേൽ കാട്ടുകലമാനിനെപ്പോലെ വേഗതയുള്ളവൻ ആയിരുന്നു.
Isaiah 33:16ഇങ്ങനെയുള്ളവൻ ഉയരത്തിൽ വസിക്കും; 1 പാറക്കോട്ടകൾ അവന്‍റെ അഭയസ്ഥാനമായിരിക്കും; 2 അവന്‍റെ അപ്പം അവനു കിട്ടും; അവനു വെള്ളം മുട്ടിപ്പോകുകയുമില്ല. 1 മഹത്ത്വമേറിയ ഭാവി 1
Habakkuk 3:19യഹോവയായ കർത്താവ് എന്‍റെ ബലം ആകുന്നു; 2 കർത്താവ് എന്‍റെ കാൽ പേടമാൻ കാലുപോലെ ആക്കുന്നു; 2 ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു. 1 സംഗീതപ്രമാണിക്ക് തന്ത്രിനാദത്തോടെ.