Acts 13:7
അവൻ ബുദ്ധിമാനായ സെർഗ്ഗ്യൊസ് പൗലൊസ് എന്ന ദേശാധിപതിയോട് കൂടെ ആയിരുന്നു. സെർഗ്ഗ്യൊസ് പൗലൊസ് ബർന്നബാസിനെയും ശൗലിനെയും വരുത്തി ദൈവവചനം കേൾക്കുവാൻ ആഗ്രഹിച്ചു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Proverbs 14:8വഴി തിരിച്ചറിയുന്നത് വിവേകിയുടെ ജ്ഞാനം; 1 ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്തം. 1
Proverbs 14:18അല്പബുദ്ധികൾ ഭോഷത്തം അവകാശമാക്കുന്നു; 1 സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു. 1
Hosea 14:9ഇത് ഗ്രഹിക്കുവാൻ തക്ക ജ്ഞാനി ആര്‍? 2 ഇത് അറിയുവാൻ തക്ക വിവേകി ആര്‍? 1 യഹോവയുടെ വഴികൾ ചൊവ്വുള്ളവയല്ലോ; 2 നീതിമാന്മാർ അവയിൽ നടക്കും; 2 അതിക്രമക്കാരോ അവയിൽ ഇടറിവീഴും.
Acts 13:12ഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ട് ആശ്ചര്യപ്പെടുകയും കർത്താവിന്‍റെ ഉപദേശത്തിൽ വിസ്മയിക്കുകയും, വിശ്വസിക്കുകയും ചെയ്തു. 1 അന്ത്യൊക്യയിലെ പിസിദ്യയിൽ പൗലോസിന്‍റെ പ്രഭാഷണം
Acts 18:12ഗല്ലിയോൻ അഖായയിൽ ഭരണാധികാരിയായി വാഴുമ്പോൾ യെഹൂദന്മാർ പൗലോസിന്‍റെ നേരെ ഒരുമനപ്പെട്ട് എഴുന്നേറ്റ്, അവനെ ന്യായാസനത്തിൻ്റെ മുമ്പാകെ കൊണ്ടുചെന്നു:
1 Thessalonians 5:21സകലവും ശോധനചെയ്ത് നല്ലത് മുറുകെ പിടിപ്പിൻ.