The Bible Software
bible.softwareActsActs 2 › Acts 2:19

Acts 2:19

ഞാൻ മീതെ ആകാശത്തിൽ അത്ഭുതങ്ങളും 2 താഴെ ഭൂമിയിൽ അടയാളങ്ങളും കാണിക്കും; 2 രക്തവും തീയും പുകയാവിയും തന്നെ. 1

ബൈബിൾ (മലയാളം)

In The King James Version

And I will shew wonders in heaven above, and signs in the earth beneath; blood, and fire, and vapour of smoke:

In Context

18എന്‍റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ 2 ഞാൻ ആ നാളുകളിൽ എന്‍റെ ആത്മാവിനെ പകരും; 2 അവരും പ്രവചിക്കും. 1

20കർത്താവിന്‍റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പെ 2 സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. 1

Read all of Acts 2

Cross References

Joel 2:30ഞാൻ ആകാശത്തിലും ഭൂമിയിലും അത്ഭുതങ്ങൾ കാണിക്കും: 2 രക്തവും തീയും പുകത്തൂണുകളും തന്നെ. 1

Malachi 4:1ചൂളപോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോൾ അഹങ്കാരികളെല്ലാവരും സകലദുഷ്പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും ശിഖരവും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)聖書 (日本語)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)

Study Acts 2:19

Matthew HenryJamieson-Fausset-BrownAdam ClarkeAlbert BarnesJohn WesleyJohn CalvinScofieldWilliam BurkittFamily Bible NotesJohn LightfootGeneva Bible Notes (1599)
← Acts 2:18Acts 2Acts 2:20 →