Acts 2:20
കർത്താവിന്‍റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പെ 2 സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 13:9ദേശത്തെ ശൂന്യമാക്കുവാനും 2 പാപികളെ അതിൽനിന്ന് മുടിച്ചുകളയുവാനും 1 യഹോവയുടെ ദിവസം ക്രൂരമായി 2 ക്രോധത്തോടും അതികോപത്തോടും കൂടി വരുന്നു. 1
Isaiah 24:23സൈന്യങ്ങളുടെ യഹോവ സീയോൻ പർവ്വതത്തിലും യെരൂശലേമിലും വാഴുകയാലും 2 അവന്‍ തന്‍റെ തേജസ്സ് മൂപ്പന്മാരുടെ മുമ്പിൽ വെളിപ്പെടുത്തുകയാലും 1 ചന്ദ്രൻ നാണിക്കുകയും 2 സൂര്യൻ ലജ്ജിക്കുകയും ചെയ്യും.
Jeremiah 4:23ഞാൻ ഭൂമിയെ നോക്കി അതിനെ പാഴും ശൂന്യവുമായി കണ്ടു; 2 ഞാൻ ആകാശത്തെ നോക്കി; അതിന് പ്രകാശം ഇല്ലാതെയിരുന്നു. 1
Joel 3:14വിധിയുടെ താഴ്വരയിൽ അസംഖ്യം സമൂഹങ്ങളെ കാണുന്നു; 2 വിധിയുടെ താഴ്വരയിൽ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. 1
Zephaniah 2:2യഹോവയുടെ കോപദിവസം നിങ്ങളുടെമേൽ വരുന്നതിന് മുമ്പ്, 2 കൂടിവരുവിൻ; അതേ, കൂടിവരുവിൻ! 1
Matthew 24:29ആ കാലത്തിലെ വലിയ പീഢനം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ അതിന്‍റെ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തുനിന്നു വീഴും; ആകാശത്തിലെ ശക്തികൾ ഇളകും.