Amos 1:10
ഞാൻ സോരിന്‍റെ മതിലിനകത്ത് ഒരു തീ അയയ്ക്കും; 2 അത് അതിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും.” 1 എദോം
ബൈബിൾ (മലയാളം)
In The King James Version
But I will send a fire on the wall of Tyrus, which shall devour the palaces thereof.
In Context
Cross References
Amos 1:4ഞാൻ ഹസായേൽഗൃഹത്തിൽ ഒരു തീ അയയ്ക്കും; 2 അത് ബെൻ-ഹദദിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും. 1
Zechariah 9:4എന്നാൽ കർത്താവ് അവളെ ഇറക്കും + 9:4 ഇറക്കും പുറത്താക്കും എന്ന് മറ്റ് ഭാഷാന്തരത്തിൽ കാണാം. , 2 അവളുടെ കൊത്തളം + 9:4 കൊത്തളം മറ്റ് ഭാഷാന്തരത്തിൽ ധനം എന്നും കാണാം. കടലിൽ ഇട്ടുകളയും; 2 അവൾ തീക്ക് ഇരയായ്തീരുകയും ചെയ്യും. 1