Zechariah 9:4
എന്നാൽ കർത്താവ് അവളെ ഇറക്കും + 9:4 ഇറക്കും പുറത്താക്കും എന്ന് മറ്റ് ഭാഷാന്തരത്തിൽ കാണാം. , 2 അവളുടെ കൊത്തളം + 9:4 കൊത്തളം മറ്റ് ഭാഷാന്തരത്തിൽ ധനം എന്നും കാണാം. കടലിൽ ഇട്ടുകളയും; 2 അവൾ തീക്ക് ഇരയായ്തീരുകയും ചെയ്യും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
3സോർ തനിക്കു ഒരു കോട്ട പണിത്, 2 പൊടിപോലെ വെള്ളിയും 2 വീഥികളിലെ ചെളിപോലെ തങ്കവും കൂട്ടിവച്ചു. 1
Cross References
Proverbs 10:2ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ പ്രയോജനപ്പെടുന്നില്ല; 2 നീതിയോ മരണത്തിൽനിന്ന് വിടുവിക്കുന്നു. 1
Isaiah 23:1സോരിനെക്കുറിച്ചുള്ള പ്രവാചകം: 1 തർശ്ശീശ് കപ്പലുകളേ, അലമുറയിടുവിൻ; 2 ഒരു വീടും ശേഷിക്കാത്തവിധവും 1 തുറമുഖം ഇല്ലാത്തവിധവും അത് ശൂന്യമായിരിക്കുന്നു; 2 കിത്തീംദേശത്തുവച്ച് ഇതു അവർക്ക് അറിവു കിട്ടിയിരിക്കുന്നു. 1
Ezekiel 26:17അവർ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ച് പറയും: 1 ‘സമുദ്രസഞ്ചാരികൾ വസിച്ചതും കീർത്തികേട്ടതുമായ പട്ടണമേ, 2 നീ എങ്ങനെ നശിച്ചിരിക്കുന്നു; 1 നീയും നിന്‍റെ നിവാസികളും സമുദ്രത്തിൽ പ്രാബല്യം പ്രാപിച്ചിരുന്നു; 2 അതിലെ സകലനിവാസികൾക്കും നിങ്ങളെ പേടി ആയിരുന്നുവല്ലോ! 1
Ezekiel 28:2“മനുഷ്യപുത്രാ, നീ സോർപ്രഭുവിനോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “നിന്‍റെ ഹൃദയം നിഗളിച്ചുപോയി; നീ ദൈവമല്ല മനുഷ്യൻ മാത്രമാകുമ്പോൾ: ‘ഞാൻ ദൈവമാകുന്നു; 2 ഞാൻ സമുദ്രമദ്ധ്യത്തിൽ ദൈവസിംഹാസനത്തിൽ ഇരിക്കുന്നു’ എന്നു പറഞ്ഞു. 1
Ezekiel 28:16നിന്‍റെ വ്യാപാരത്തിൻ്റെ പെരുപ്പംനിമിത്തം 2 നിന്‍റെ അന്തർഭാഗം സാഹസംകൊണ്ടു നിറഞ്ഞ് നീ പാപംചെയ്തു; 1 അതുകൊണ്ട് ഞാൻ നിന്നെ ‘അശുദ്ധൻ’ എന്നു എണ്ണി 2 ദേവപർവ്വതത്തിൽ നിന്ന് തള്ളിക്കളഞ്ഞു; 1 മറയ്ക്കുന്ന കെരൂബേ, 2 ഞാൻ നിന്നെ അഗ്നിമയരഥങ്ങളുടെ മദ്ധ്യത്തിൽനിന്ന് നശിപ്പിച്ചുകളഞ്ഞു. 1
Joel 3:8ഞാൻ നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും യെഹൂദ്യർക്കു വിറ്റുകളയും; അവർ അവരെ ദൂരത്തുള്ള ജനതയായ ശെബായർക്ക് വിറ്റുകളയും” യഹോവ തന്നെ ഇത് അരുളിച്ചെയ്തിരിക്കുന്നു. 1